മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂരിൽ 20 ഇടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; കൊളച്ചേരിയും ലിസ്റ്റിൽ

കണ്ണൂരിൽ 20 ഇടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; കൊളച്ചേരിയും ലിസ്റ്റിൽ

 കണ്ണൂരിൽ 20 ഇടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; കൊളച്ചേരിയും ലിസ്റ്റിൽ

ടി പി ആർ 15ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ: പെരളശ്ശേരി, ആലക്കോട്, ആന്തൂർ, അഴിക്കോട്, ചപ്പാരപ്പടവ്, ചെമ്പിലോട്, ചെറുതാഴം, ചിറക്കൽ, എരമം കുറ്റൂർ, കടന്നപ്പള്ളി പാണപ്പുഴ, കാങ്കോൽ ആലമ്പടമ്പ, കണ്ണപുരം, കുറ്റിയാട്ടൂർ, കൊളച്ചേരി, പടിയൂർ, പരിയാരം, പാട്യം, പെരിങ്ങോം വയക്കര, പട്ടുവം, തൃപ്പങ്ങോട്ടൂർ എന്നിവടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. കണ്ണൂർ കോർപ്പറേഷനിൽ ടി പി ആർ 6.69 . ബി കാറ്റഗറി, നിയന്ത്രണം ഇല്ലാത്തത് ന്യൂ മാഹി, മലപ്പട്ടം, അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽ.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്