മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്;പെട്രോള്‍ വില നൂറുകടന്ന് എറണാകുളവും

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്;പെട്രോള്‍ വില നൂറുകടന്ന് എറണാകുളവും

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്;പെട്രോള്‍ വില നൂറുകടന്ന് എറണാകുളവും

വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രം;  പെട്രോൾ വില 105 രൂപ കടന്നു

സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടിയായി ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഇതോടെ എറണാകുളത്തും പെട്രോള്‍ വില നൂറുകടന്നു.പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോളിന് 101രൂപ 49 പൈസയും, ഡീസലിന് 95രൂപ 94 പൈസയുമായി വില ഉയര്‍ന്നു. ഇന്ന് വില വര്‍ധിച്ചതോടെ എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലീറ്ററിന് 100രൂപ കടന്നു.ഇന്നത്തെ വില വര്‍ധനവിനെ തുടര്‍ന്ന് നേര്യമംഗലത്ത് 100രൂപ 11 പൈസയും കുട്ടമ്പുഴയില്‍ 100രൂപ 5 പൈസയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് വില ഈടാക്കുന്നത്._

കൊച്ചി നഗരത്തില്‍ പെട്രോളിന് 99രൂപ 74പൈസയും ഡീസലിന് 94രൂപ 28 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 99.98 രൂപയും ഡീസലിന് 94.54 രൂപയുമാണ് വില.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്