മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഡീസല്‍ വില കൂടിയില്ല പെട്രോള്‍ വില ഇന്നും കൂട്ടി

ഡീസല്‍ വില കൂടിയില്ല പെട്രോള്‍ വില ഇന്നും കൂട്ടി

പെട്രോള്‍ വില ഇന്നും കൂട്ടി, ഡീസല്‍ വില കൂടിയില്ല

പെട്രോളിന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 102 രൂപ ആറു പൈസയായി ഉയര്‍ന്നു.

തിരുവനന്തപുരത്ത് 103 രൂപ 83 പൈസയും കോഴിക്കോട് 102 രൂപ 71 പൈസയുമാണ് ഇന്നത്തെ വില. വ്യാഴാഴ്ച പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ധിപ്പിച്ചിരുന്നു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്