മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അബുദാബിയിൽ വാഹന അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

അബുദാബിയിൽ വാഹന അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

 അബുദാബിയിൽ വാഹന അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

പുതിയതെരു: അബുദാബിയിലെ യാസിൽ വാഹന അപകടത്തിൽ പുതിയതെരു സ്വദേശിയായ യുവാവ് മരിച്ചു. പുതിയതെരുവിലെ മുഹമ്മദ് ഇബാദ് അജ്മൽ ആണ് മരിച്ചത്. അജ്മൽ റഷീദ് - നബീല അജ്മൽ (തളിപ്പറമ്പ) എന്നിവരുടെ മകനാണ്. യു.കെയിലാണ് വിദ്യാഭ്യാസം ചെയ്ത് വരുന്നത്. അവധിയായതിനാൽ ഗൾഫിലെത്തിയതായിരുന്നു. സഹോദരങ്ങൾ: നൂഹ അജ്മൽ, ആലിയ  അജ്മൽ, ഒമർ അജ്മൽ.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്