മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാപ്പിനിശ്ശേരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

പാപ്പിനിശ്ശേരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

 പാപ്പിനിശ്ശേരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് സി.കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നതിനും തുറക്കാവുന്ന കടകളിലും പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങളിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം തുറക്കാൻ അനുവാദം നൽകാൻ മതിയെന്ന് തീരുമാനിച്ചു.

തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിലാവും, ബുധൻ,ശനി ദിവസങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം പാപ്പിനിശ്ശേരി CHCയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പാപ്പിനിശ്ശേരിയിൽ നടന്ന യോഗത്തിലാണ് തീരുമാനം.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്