മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുട്ടിയെ കൊന്നത് കഴുത്ത് ഞെരിച്ച്

കുട്ടിയെ കൊന്നത് കഴുത്ത് ഞെരിച്ച്

 കുട്ടിയെ കൊന്നത് കഴുത്ത് ഞെരിച്ച്

കണ്ണൂർ കുഴിക്കുന്നിൽ 9 കാരി അവന്തികയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്.

അച്ഛൻ രാജേഷിന്റെ പരാതിയിൽ അമ്മ വാഹിദക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

ഞാറാഴ്‌ച രാവിലെയാണ് കൊലപാതകം നടന്നത്



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്