മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാക്കൂട്ടം ചുരത്തിൽ ബസ് അപകടം

മാക്കൂട്ടം ചുരത്തിൽ ബസ് അപകടം

മാക്കൂട്ടം ചുരത്തിൽ ബസ് അപകടം

19-07-2021

കേരളാ കർണ്ണാടക അതിർത്തിയിൽ ബാംഗ്ലൂർ ബസ് അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിക്കുകയായിരുന്നു. ബാംഗ്ലൂർ - തലശ്ശേരി ബസ്സാണ് അപകടത്തിൽ പെട്ടത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ബസിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘംമെത്തി രക്ഷപ്പെടുത്തി.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്