മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്നും പെട്രോള്‍-ഡീസല്‍ വില കൂട്ടി

ഇന്നും പെട്രോള്‍-ഡീസല്‍ വില കൂട്ടി

ഇന്നും പെട്രോള്‍-ഡീസല്‍ വില കൂട്ടി 

കൊവിഡില്‍ നട്ടംതിരിയുന്ന രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാ‍ഴ്ത്തി വീണ്ടും ഇന്ധനവില കൂട്ടി. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ പെട്രോളിന്​ 102.89 രൂപയും ഡീസലിന്​ 96.47 രൂപയുമാണ്​ വില.കൊച്ചിയിൽ പെട്രോളിന്​ 101.01, ഡീസലിന്​ 95.71 രൂപയുമാണ്​ വില.

കോഴിക്കോട്​ പെട്രോളിന്​ 101.32, ഡീസലിന്​ 95.02 രൂപയുമായാണ്​​ ഇന്ന് വർധിപ്പിച്ചത്​. ഈ മാസം​ ആറാം തവണയാണ്​ പെട്രോൾ-ഡീസൽ വില രാജ്യത്ത് വർധിപ്പിക്കുന്നത്​. അന്താരാഷ്​ട്ര വിപണിയിലും ക്രൂഡോയിലിന്‍റെ വില വർധിച്ചു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്