മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിദ്യാഭ്യാസ അവകാശ സമരം; പാപ്പിനിശ്ശേരി എ ഇ ഒ ഓഫീസ് മാർച്ച്

വിദ്യാഭ്യാസ അവകാശ സമരം; പാപ്പിനിശ്ശേരി എ ഇ ഒ ഓഫീസ് മാർച്ച്

 


പാപ്പിനിശ്ശേരി: ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ മലബാർ അവകാശ വിദ്യാഭ്യാസ സമരം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് അഴിക്കോട് മണ്ഡലം കമ്മിറ്റി  പാപ്പിനിശ്ശേരി AEO  ഓഫീസിലേക്ക് മാർച്ച് നടത്തുകയും  AEOക്‌ ഫ്രറ്റേർണിറ്റി അഴിക്കോട് കൺവീനർ സിജാഹ് അഷ്‌റഫ്‌ നിവേദനം നൽകുകയും ചെയ്തു. അസിസ്റ്റന്റ് കൺവീനർ തസ്‌ലീം മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .  മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഷീറ , സഹൽ , ഹാദി , ഹനാൻ, നൂറ, ശദ, ഹന,റാബിയ എന്നിവർ നേതൃത്വം നൽകി.

1/Post a Comment/Comments

Post a Comment

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്