കണ്ണാടിപ്പറമ്പ്:എ.വി വിനോദ് കുടുംബ സഹായ നിധിയിലേക്ക് ഷാർജ അൽ-മനാർ ആയുർവേദിക് ജീവനക്കാർ സ്വരൂപിച്ച തുക 25920 രൂപ നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശരത് ആരംഭന് കൈമാറി.കമ്മറ്റിയംഗങ്ങളായ നൗഫൽ പുല്ലൂപ്പി, ബിജു ജോൺ സംബന്ധിച്ചു

Post a Comment