മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുഞ്ഞിനെ വെട്ടിക്കൊന്ന് ശേഷം അച്ഛൻ ആത്‍മഹത്യ ചെയ്തു

കുഞ്ഞിനെ വെട്ടിക്കൊന്ന് ശേഷം അച്ഛൻ ആത്‍മഹത്യ ചെയ്തു

കണ്ണൂർ:  ശ്രീകണ്ഠാപുരത്ത് പുളളിയാംകുന്നിൽ പിഞ്ചുകുഞ്ഞിനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു. മാവില വീട്ടിൽ സതീശനാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കുഞ്ഞിനെയും ഭാര്യയെയും കോടാലി കൊണ്ട് വെട്ടുകയായിരുന്നു ഇയാള്‍. വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ തുടരുകയാണ്.

കോടാലി കൊണ്ടാണ് ഭാര്യയെയും കുഞ്ഞിനെയും വെട്ടിയത്.  ഭാര്യ അഞ്ജുവിന്‍റെ (39) നില ഗുരുതരമാണ്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്





0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്