മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു

ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു



ഫാര്‍മസിസ്റ്റുകളുടെ സേവനത്തിന്റെ അനിവാര്യതയും മഹത്വവും ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ലോക ഫാര്‍മസിസ്റ്റ് ദിനം. എല്ലാ വര്‍ഷവും സെപ്തംബര്‍ 25 ആണ് ലോക ഫാര്‍മസിസ്റ്റ് ദിനമായി ആചരിക്കുന്നത്. ഫാര്‍മസിസ്റ്റ് ദിനമായ ഇന്ന് (25.09.2021) കുറ്റ്യാട്ടൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. എം.പി.വിജിത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഫാർമസിസ്റ്റുമാരായ ധന്യ സുപാൽ നാരായൺ, പി.വി.രാധിക എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്