മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വ്യാജ പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റ് പ്രതി പിടിയിൽ

വ്യാജ പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റ് പ്രതി പിടിയിൽസ്ഥാപനത്തിന്റെ മറവിൽ വ്യാജ പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തകേസിൽ പ്രതി പിടിയിൽ.

കണ്ണൂർ യോഗശാല റോഡിലെ ഐഎഫ്ഡി ഫാഷൻ ടെക്നോളജി സ്ഥാപനത്തിന്റെ മേധാവി മയ്യിൽ കയരളം മൊട്ടായിലെ കെ.വി.ശ്രീകുമാറിനെയാണ് അറസ്റ്റു ചെയ്തത്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്