മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

SSLC- PLUS TWO വിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും

SSLC- PLUS TWO വിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും2021 സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് പാട്ടയം സൊസൈറ്റിക്ക് സമീപത്ത്ൻ വച്ച് SSLC- PLUS TWO വിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും.       

സമ്മാനദാനവും ലഹരിവിരുദ്ധP ബോധവൽക്കരണ ക്ലാസ്സും സബ് ഇൻസ്‌പെക്ടർ ADNO തമ്പാൻ ബ്ലാത്തൂർ നടത്തും പരുപാടി കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് മെമ്പർ പി.വി. വത്സൻ മാസ്റ്റർ നിർവഹിക്കും....


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്