മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാട്ടുവിശേഷം...

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് ആഘോഷം



കണ്ണൂർ: ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ പ്രസിദ്ധമായതും   ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രവുമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡല-മകരവിളക്കുത്സവത്തിന് നാളെ ( 16.11.2021 ചൊവ്വ ) മുതൽ ആരംഭം കുറിക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം, ഒറ്റ കലശം പൂജിച്ച് അഭിഷേകം, വിശേഷാൽ പൂജകൾ ,വൈകു: 6 ന് ദീപാരാധന, നിറമാല, അയ്യപ്പസേവാസമിതിയുടെ ഭജന, അത്താഴപ്പൂജ എന്നിവ ഉണ്ടാവും.







1/Post a Comment/Comments

Post a Comment

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്