മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ഗെയിംസ് ഫെസ്റ്റിവെൽനാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ യുവാക്കളുടെ ക്ഷേമത്തിനും  ഉന്നമനത്തിനും സമൂഹത്തിന്റെ പുരോഗതിക്കായി വേണ്ടിയുള്ളതും കായിക രംഗത്ത് അടക്കം യുവാക്കളുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി വരികയാണ്. 

നാറാത്ത് ഗ്രാമ പഞ്ചായത്ത് 2021-22 വർഷത്തെ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗെയിംസ് ഫെസ്റ്റിവെൽ (ക്രിക്കറ്റ്, വോളിബോൾ, ഫുട്ബോൾ) അപേക്ഷ ക്ഷണിച്ചു.  പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം ഡിസംബർ 4 ന് വൈകുന്നേരം 4മണിക്ക് മുമ്പായി നാറാത്ത് ഗ്രാമ  പഞ്ചായത്ത് യൂത്ത് സെന്ററിൽ എത്തിക്കേണ്ടതാണ്..

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9961777237

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്