മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന കർമ്മങ്ങൾ

നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന കർമ്മങ്ങൾ 2022 ജനുവരി 16,17 ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും.

ജനുവരി 16ന് ഞായറാഴ്ച പുലർച്ചെ 5.30ന് നടതുറക്കൽ, നിത്യപൂജയും വൈകുന്നേരം 6 മണിക്ക് ദീപാരാധന, നിറമാല, പ്രസാദശുദ്ധി, അസ്ത്ര കലശപൂജ, രക്ഷോഘ്ന ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലാശാഭിഷേകവും

വൈകുന്നേരം 6 മണിക്ക് മാതൃസമിതിയുടെ വക സഹസ്രദീപം തെളിയിക്കും. തുടർന്ന് വൈകുന്നേരം 6.30ന് ഭഗവതിസേവ എന്നിവ നടക്കും.

ജനുവരി 17 തിങ്കളാഴ്ച പുലർച്ചെ 5.30ന് പള്ളിയുണർത്തൽ, നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തി അഞ്ച് കലശപൂജ, ശിവഭഗവാന് കലശാഭിക്ഷേകം, ഗണപതി ഭഗവാന് ഒറ്റകലശാഭിക്ഷേകം തുടർന്ന് രാവിലെ 6 മണിക്ക് ഗണപതിഹോമം എന്നിവ നടക്കും.  

ജനുവരി 16ന് വൈകുന്നേരം 6 മണിക്ക് മാതൃസമിതിയുടെ വക സഹസ്രദീപം തെളിയിക്കും.ഭജനയും നിറമാലയും

നാറാത്ത് ശ്രീ തൃക്കൺമOo  ശിവക്ഷേത്രത്തിൽ 30.12.2021 വ്യാഴാഴ്ച ഭജനയും നിറമാലയും ഉണ്ടായിരിക്കുന്നതാണ് ആയതിനാൽ മുഴുവൻ ഭക്തജനങ്ങളെയും ശിവക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നു.

പ്രദോഷപൂജ

2022 ഫെബ്രുവരി 7 (മകരം 24) തീയതി മുതൽ ക്ഷേത്രത്തിൽ പ്രദോഷപൂജ ഭക്ത ജനങ്ങളുടെ വഴിപാടായി ആരംഭിക്കുന്നതാണ്. ഒരു മാസം 2 പ്രദോഷപൂജ ഉണ്ടായിരിക്കുന്നതാണ്. ഈ വഴിപാട് കഴിക്കുവാൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും  നൽകി രസീറ്റ് മുറിച്ച് ക്ഷേത്രത്തിൽ ഏല്പിക്കുക - പൂജ ഒന്നിന് 200/- രൂപ. ബുക്കിങ്ങിനായി വിളിക്കുക: 9961452953, 9633859770നിത്യപൂജ

ജനുവരി 1 മുതൽ ഭക്തജനങ്ങളുടെ വകയായി ക്ഷേത്രത്തിൽ നിത്യപൂജ ആരംഭിക്കുന്നു.

പേരും നക്ഷത്രവും മുൻകൂട്ടി ബുക്ക് ചെയുക (500/-) 

Ph: 9633859770, 99614529530/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്