മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സ:കെ.രാഘവൻ അനുസ്മരണവും ഷീബ സന്തോഷിന് അനുമോദനവും



KSKTU കയരളം (E) വില്ലേജ് കമ്മിറ്റി സ:കെ.രാഘവൻ അനുസ്മരണം ഇന്ന് (ഡിസംബർ 7) വൈകുന്നേരം 7 മണിക്ക് രൈരു നമ്പ്യാർ സ്മാരക വായനശാലയ്ക്ക് സമീപം നത്തും.

തുടർന്ന് വാരണാസിയിൽ നടന്ന ദേശിയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിനായി സ്വർണം നേടിയ ഷീബ സന്തോഷിനെ അനുമോദിക്കുന്നു.

സ:പി.വി.മോഹനന്റെ അധ്യക്ഷതയിൽ പരുപാടി സി.പി.ഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റി സ:ടി.കെ.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. കെ.എസ്.കെ.ടി.യു കയരളം ഈസ്റ്റ് വില്ലേജ് സെക്രട്ടറി സ:ടി. ഗംഗാധരൻ സ്വാഗതവും. സ്വർണം നേടിയ ഷീബ സന്തോഷിന് ഉപഹാര സമർപ്പണവും അനുമോദനവും കെ.സ്.കെ.ടി.യു മയ്യിൽ എരിയാ സെക്രട്ടറി സ:എ.ടി.ചന്ദ്രൻ നിർവഹിക്കും.

പരുപാടി സി.പി.ഐ.(എം) കയരളം എൽ.സി സെക്രട്ടറി സ:ടി.പി.മനോഹരൻ, മയ്യിൽ ഗ്രാമപ്പഞ്ചായത്ത് മെമ്പർ സ:എം.രവിമാസ്റ്റർ എന്നിവർ ആശംസയും പറയും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്