മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള യുവരത്ന പുരസ്‌കാരം മനീഷ് കണ്ണോത്തിന്

ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള യുവരത്ന പുരസ്‌കാരം മനീഷ് കണ്ണോത്തിന്

പള്ളേരി മാപ്പിള എൽ. പി സ്കൂളിൽ വച്ച് നടന്ന യു. ഡി. എഫ് കുടുംബ സംഗമത്തിൽ വച്ച്  ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള യുവരത്ന പുരസ്‌കാരം ലഭിച്ച മനീഷ് കണ്ണോത്തിനെ കെ സുധാകരൻ എം. പി ആദരിക്കുന്നു. 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്