മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കോൺഗ്രസ്സ് നടത്തുന്ന ദേശിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് നേതൃത്വത്തിൽ   ജനജാഗരൻ അഭിയാൻ പദയാത്ര നടത്തികോൺഗ്രസ്സ് നടത്തുന്ന ദേശിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് നയിക്കുന്ന ജന ജാഗരൻ അഭിയാൻ പദയാത്ര കരുവൻചാലിൽ അവസാനിച്ചു.
പദയാത്രയുടെ രണ്ടാം ദിവസമായ ഇന്ന് (21.12.201 - ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.30ന് നെല്ലിപ്പാറയിൽ നിന്നും ആരംഭിച്ച് കരുവൻചാൽവരെയാണ് പദയാത്ര നടത്തിയത്.  KPCC വർക്കിംഗ് പ്രസിഡന്റ് അഡ്വ. സോണി സെബാസ്റ്റ്യൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കരുവൻചാലിൽ വൈകുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു. KPCC വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ എം മുഖ്യപ്രഭാഷണം നടത്തി.0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്