മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കൂമ്പയിൽ നാരായണൻ നിര്യാതനായി



നാറാത്ത് കോട്ടാഞ്ചേരി ചോന്നമ്മ കോട്ടത്തിനു സമീപം കൂമ്പയിൽ നാരായണൻ(80)  നിര്യാതനായി. പള്ളിക്കുളം സ്വദേശിയാണ് ,ഭാര്യ രമ  മക്കൾ  മഹേഷ് ( ഓട്ടോ  ഡ്രൈവർ  പുതിയതെരു , ബീന അലവിൽ ,രാഗേഷ് ,സുകേഷ് (ഒമാൻ ).മരുമക്കൾ  ശ്രീജ ,പരേതനായ സതീശൻ ,സീമ .സഹോദരങ്ങൾ ഭാർഗവി പുതിയപറമ്പ ,സുമിത്ര പള്ളിക്കുളം .സംസ്കാരം നാളെ രാവിലെ 10 ന് സമുദായ ശ്‌മശാനം ഓണപ്പറമ്പ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്