മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഇരിങ്ങലക്ഷ്മി മരണപ്പെട്ടു



കണ്ണാടിപ്പറമ്പ്: കണ്ടപ്പൻ രാജീവൻ്റെ അമ്മ ഇരിങ്ങലക്ഷ്മി (82) മരണപ്പെട്ടു.

ഭർത്താവ് : പരേതനായ ശങ്കരൻ 

മക്കൾ : രമേശൻ, ബാലകൃഷ്ണൻ , രാജീവൻ , മഹേഷ്, ഷാജി, പരേതനായ മോഹനൻ .

മരുമക്കൾ : ശ്യാമള,വസന്ത , ബിന്ദു, റീന, ധന്യ, ഷിംന.

സംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത്.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്