മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വാരംറോഡിലെ പി വി നാരായണൻ അന്തരിച്ചു



വാരംറോഡിലെ പി വി നാരായണൻ (90) അന്തരിച്ചു.

ഭാര്യ നാരായണി. 

മക്കൾ വനജാക്ഷി ഹരീശൻ(ബഹ്‌റിൻ ) പുഷ്പജ ജ്യോതിലക്ഷ്മി.

മരുമക്കൾ പി വി ബാലകൃഷ്ണൻ (ഇന്ത്യൻ കോഫീ ഹൌസ് പ്രസിഡന്റ്‌ ),പി വി കൃഷ്ണൻ(ചിറക്കൽ ), കെ പദ്മനാഭൻ (പള്ളിക്കുന്ന്)

സംസ്കാരം ഉച്ചയ്ക്ക് 1മണിക്ക് കുടുംബ ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്