മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

എം.എം.സി ഹോസ്പിറ്റൽ മയ്യിൽ ഒന്നാം വാർഷിക ആഘോഷവും NlCU ഉദ്ഘാടനവും നിർവഹിച്ചു

ആംബുലൻസ് ഫ്ലാഗ്ഓഫും നിർവ്വഹിച്ചു. എം.എം.സി ഹോസ്പിറ്റൽ മയ്യിൽ ഒന്നാം വാർഷിക ആഘോഷവും NlCU ഉദ്ഘാടനവും ആംബുലൻസ് ഫ്ലാഗ്ഓഫും ബഹു: ഗോവിന്ദൻ മാസ്റ്റർ 

[തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ]നിർവ്വഹിച്ചു. ചടങ്ങിൽ ഡോ: മുഹമ്മദ് സിറാജ് (ചെയർമാൻ എം.എം.സി ഹോസ്പിറ്റൽ) സ്വാഗതവും ശ്രീമതി റിജിപി .പി (കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്) അദ്ധ്യക്ഷനുമായി

ജനങ്ങൾക്ക് ഒരു വർഷക്കാലയളവിൽ സ്വന്തനത്തിൻ്റെ കരങ്ങളായിമാറാൻ വിവിധ പദ്ധതികളിലൂടെയും ആനുകൂല്യങ്ങളിലൂടേയും എം.എം.സിക്ക് കഴിഞ്ഞിട്ടുണ്ട്.ചടങ്ങിൽ ഡോ: ജിയോ ഫ് നിഹാൽ ശ്രി.അനിൽകുമാർ ശ്രി യൂസഫ് പാലക്കൽ ശ്രി അസൈനാർ മാസ്റ്റർ ശ്രീ.കെ .പി ശശീന്ദ്രൻ ,ശ്രീ മുസ്തഫ ,ശ്രീ അഷ്റഫ് ഹാജി ശ്രി അബൂബക്കർ എന്നിവർ സംസാരിച്ചു .

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്