മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കാട്ടാമ്പള്ളി പാലത്തിന്റെ കൈവരി ജീർണിച്ച നിലയിൽ



നാറാത്ത് നിന്നും കാട്ടാമ്പള്ളിയിലേക്ക് എത്തുന്ന യാത്രക്കാരുടെ ഏക ആശ്രയമായ കാട്ടാമ്പള്ളി പാലത്തിന്റെ കൈവരി ജീർണിച്ച നിലയിലാണ് ഉള്ളത്. നാറാത്ത് നിന്നും കണ്ണൂരിലേക്ക് ഇത് വഴി അനവധി യാത്രക്കാരാണ് ദിവസവും ഈ പാലത്തെ ആശ്രയിക്കുന്നത്. പാലത്തിന്റെ കൈവേലികളുടെ കോൺക്രീറ്റുകൾ തകർന്ന് കമ്പികൾ പുറത്ത് വന്ന സ്ഥിതിയാണിപ്പോൾ ഉള്ളത്. ഇതിനെതിരെ അധികാരികൾ എത്രയും പെട്ടെന്ന്‌ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

















0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്