മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ തീപിടിച്ചു

ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തീ ആളി പടരുന്നത് കണ്ട നാട്ടുകാർ മട്ടന്നൂർ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ സുരേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന വിഭാഗം എത്തി തീയണച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്