മൊയ്‌ദീൻ ഹാജി മരണപ്പെട്ടു.
പൗര്യ പ്രമുഖനും മുസ്‌ലിം ലീഗ് സന്തത സഹചാരിയും രിഫാഹി മസിജിദ് കാര്യാദർശിയും മായ അത്താഴക്കുന്ന് വട്ടപ്പറമ്പിൽ താമസിക്കുന്ന മൊയ്‌ദീൻ ഹാജി(മാങ്കടവ് സ്വദേശി )എന്നവർ മരണപ്പെട്ടു.
കബറടക്കം അത്താഴക്കുന്ന് ജുമുഅഃ മസ്ജിദ് കബറിസ്ഥാനിയിൽ

Post a Comment