മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാർച്ച് 28 ,29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി വാഹന പ്രചരണ ജാഥക്ക് കമ്പിൽ ബസാറിൽ സ്വീകരണം നൽകി

മാർച്ച് 28 ,29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി വാഹന പ്രചരണ ജാഥക്ക് കമ്പിൽ ബസാറിൽ സ്വീകരണം നൽകി



മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ CITU ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് കമ്പിൽ ബസാറിൽ സ്വീകരണം നൽകി, ജാഥാ ലീഡർ കെ.മനോഹരൻ, അരക്കൻ ബാലൻ, ദേവി തുടങ്ങിയവർ പ്രസംഗിച്ചു . ടി.സി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .അരക്കൻ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.







0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്