മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കോട്ടയാട് കുട്ടൻഞ്ചേരി കുഞ്ഞൻ കുട്ടി നായർ നിര്യാതനായി

വേളം കോട്ടയാട് കുട്ടൻഞ്ചേരി കുഞ്ഞാൻ കുട്ടി നായർ (കുന്നുമ്മൽ)80 നിര്യാതനായി. 

ഭാര്യ: ജാനകി  

സഹോദങ്ങൾ:ഓമന, നാരായണൻ, കുഞ്ഞിരാമൻ. 

സംസ്കാരം നാളെ (തിങ്കളാഴ്ച- 28.03.2022) രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്