മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ബാവുക്കാട്ട് ഹൗസിലെ  കുന്നത്ത് പുതിയ വീട്ടിൽ ദേവകിയമ്മ അന്തരിച്ചു



കയരളം: ബാവുക്കട്ട് ഹൗസിലെ  കുന്നത്ത് പുതിയ വീട്ടിൽ ദേവകിയമ്മ (അമ്മുക്കുട്ടി ,94) അന്തരിച്ചു. സംസ്കാരം  വെള്ളി രാവിലെ 10 ന്  കണ്ടക്കൈ ശാന്തി വനത്തിൽ . ഭർത്താവ് പരേതനായ പി കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മക്കൾ: കെ പി വിജയലക്ഷ്മി (റിട്ട. അധ്യാപിക, തായം പൊയിൽ എൽ പി സ്കൂൾ ) രാധകൃഷ്ണൻ (റിട്ട.മർച്ചന്റ് നേവി),  ലളിത (റിട്ട. എച്ച് എം , വാരം യു പി സ്കൂൾ ), രവീന്ദ്രൻ ( ഡപ്യൂട്ടി കമാൻഡന്റ് സി ആർ പി എഫ് തിരുവനന്തപുരം ) , രഘുനാഥൻ (കുവൈത്ത്). പരേതരായ  കോമളവല്ലി, രുഗ്മിണി, വിജയൻ. മരുമക്കൾ: സി കെ മാലതി (റിട്ട. അധ്യാപിക, കമ്പിൽ മാപ്പിള എച്ച് എസ് എസ്), എം പി വത്സല (റിട്ട. എം ഇ എസ് , കണ്ണൂർ), സി പി ബാലകൃഷ്ണൻ (റിട്ട. ഡി ജി എം , കേരള ബാങ്ക് കണ്ണൂർ ), സി കെ ജയശ്രീ ( മുല്ലക്കൊടി), എം ഷീജ (കടമ്പൂർ ), പരേതരായ കെ കെ കൃഷ്ണൻ മാസ്റ്റർ (കണ്ടക്കൈ), കെ സി മാധവൻ നമ്പ്യാർ (ചെക്യാട്ട് കാവ് ),സി വി ബാലകൃഷ്ണൻ (എളയാവൂർ ). സഹോദരൻ: പരേതനായ കെ പി കുഞ്ഞനന്തൻ നമ്പ്യാർ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്