മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

യോഗ്യത പത്താം ക്ലാസ്സ്, ഗവൺമെൻ്റ് ജോലി നേടാൻ അവസരം

കേരള പി എസ് സി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ്

ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ്

ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് || ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷിയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

ഒഴിവ്: 7

യോഗ്യത : 

1.പത്താം ക്ലാസ്/ തത്തുല്യം

2. 3 വർഷത്തെ ഹെവി ഡ്യൂട്ടി വെഹിക്കിൾസ്

ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

പ്രായം: 18 - 40 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്

നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 18,000 - 41,500 രൂപ

ഉദ്യോഗാർത്ഥികൾ 018/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മാർച്ച് 30 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട് .

അപേക്ഷിക്കാനുള്ള ലിങ്ക്: 

https://thulasi.psc.kerala.gov.in/thulasi/

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്