കരയോഗം സിക്രട്ടറി എ.വി. പ്രഭാകരൻ നമ്പ്യാർ, പി.ആർ. ചന്ദ്രശേഖരൻ ,എം രാജീവൻ , കെ.എൻ സുമ,പി.സി. ഗംഗാധരൻ ,ഇ.വി. സുധീർ ചടങ്ങിനു നേതൃത്ത്വം നൽകി. പി.സി.രാധാശ്രീധരൻ , കെ.രാമകൃഷ്ണൻ, രാജേന്ദ്രൻ നമ്പ്യാർ , എസ്. ജഗദമ്മ ടീച്ചർ ,ടി.രാജഗോപാൽ നമ്പ്യാർ ചടങ്ങിൽ പങ്കെടുത്തു.
നാറാത്ത് എൻ.എസ്.എസ് കരയോഗമന്ദിരത്തിനു കട്ടിളവെപ്പ് കർമ്മം നടത്തി
നാറാത്ത് : നാറാത്ത് എൻ. എസ് .എസ് കരയോഗത്തിന്റെ ആസ്ഥാനമന്ദിരത്തിനു കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ, കരയോഗം പ്രസിഡണ്ട് ടി, കമ്മാരൻ നായർ എന്നിവർ ചേർന്ന് കട്ടിളവെക്കൽ കർമ്മം നടത്തി.

Post a Comment