മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

​യുക്റെയിനിൽ നിന്നും തിരിച്ചെത്തിയ പാട്ടയം സ്വദേശിയെ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

​യുക്റെയിനിൽ നിന്നും തിരിച്ചെത്തിയ പാട്ടയം സ്വദേശിയെ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

.

യുക്റെയിനിൽ നിന്നും തിരിച്ചെത്തിയ പാട്ടയം സജിന - ഉസ്മാൻ പുല്ലൂപ്പി ദമ്പതികളുടെ മകൻ ഉനെസിനെ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു. കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയിൽ, മുനീർ ഹാജി മേനോത്ത്, സയ്യിദ് ആറ്റക്കോയ തങ്ങൾ, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, പി.പി ഹനീഫ , നാസർ എം.പി , ബഷീർ ടി.പി, അനസ് കെ.വി, പി.പി കരീം സന്നിഹിതരായിരുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്