കണ്ണാടിപറമ്പ് ശ്രീ ധർമ്മശാസ്‌ത ക്ഷേത്രം ഉത്രവിളക്ക് മഹോത്സവത്തിന്റ കൊടിയേറ്റ ദിവസമായ മാർച്ച് 17 വ്യാഴാഴ്ച രാത്രി 7 മണിക്ക് നവശക്തി ക്ലബ് കണ്ണാടിപറമ്പ് സംഘടിപ്പിക്കുന്ന. 20 ഓളം കലാകാരന്മാരെ അണിനിരത്തികൊണ്ട് ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ബാബു നയിക്കുന്ന കണ്ണൂർ സ്വര ചിത്ര ഓർക്കസ്ട്രയുടെ "സംഗീത നിശ''
Post a Comment