നാറാത്ത് പഞ്ചായത്ത് 'അൽ -അമീൻ കുടുംബശ്രീ യൂണിറ്റ് പച്ചക്കറി വിളവെടുപ്പ് നടത്തി
Admin-0
17ാം വാർഡിൽ അൽ-അമീൻ കുടുംബ ശ്രീ അംഗങ്ങളായ റഫീനയും തൻസീലയും ഷക്കീലയുടെയും കൃഷി, പച്ചക്കറിതൈകളിൽ നിന്നും വിളവെടുത്തു. വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് ഉൽഘാടനം ചെയ്തു. CDS മെമ്പർ ഖൈറുന്നിസയും പങ്കെടുത്തു.
Post a Comment