മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം കെ.ചന്ദ്രി നിര്യാതയായി

പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം കെ.ചന്ദ്രി (68) നിര്യാതയായി

ഭർത്താവ് പരേതനായ ജോൺ 

മക്കൾ : ശ്രീജ, ജയശ്രീ, ബിജു ജോൺ (സെക്രട്ടറി CPM പാറപ്രം ബ്രാഞ്ച്, കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക്), വിദ്യ ജോൺ (സെക്രട്ടറി CPM പുല്ലൂപ്പി സൗത്ത് ബ്രാഞ്ച്, ആശാ വർക്കർ)

സഹോദരങ്ങൾ : സീത, പരേതനായ രവീന്ദ്രൻ. 

മരുമക്കൾ : ഇസ്മായിൽ (പുല്ലൂപ്പി ), ചന്ദ്രൻ (പഴയങ്ങാടി), ഷൈജ ( വളപട്ടണം ) (മെമ്പർ CPM പുല്ലൂപ്പി സൗത്ത് ബ്രാഞ്ച്)

സംസ്ക്കാരം രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്