HomeNR നാറാത്ത് വാർത്ത തുണയായി നാറാത്ത് വാർത്തകൾ -April 19, 2022 0 കാട്ടാമ്പള്ളി: കുറച്ചു കാലമായി അപകടാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാട്ടാമ്പള്ളി പാലം തകരാറുകൾ പരിഹരിച്ചു. ദിവസങ്ങൾക്ക് മുൻപ് പാലം അപകടാവസ്ഥയിൽ എന്നതിനെ കുറിച്ച് "നാറാത്ത് വാർത്ത" റിപ്പോർട്ട് ചെയ്തിരുന്നു.
Post a Comment