റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കരിക്കൻ കുളത്തിനു സമീപത്തെ കാപ്പാടൻ ചന്ദ്രൻ നിര്യാതനായി
പാപ്പിനിശ്ശേരി വെസ്റ്റ് : കരിക്കൻ കുളത്തിനു സമീപത്തെ കാപ്പാടൻ ചന്ദ്രൻ (70) റിട്ട. എയർഫോഴ്സ്, നിര്യാതനായി. ഭാര്യമാർ : പരേതയായ യശോദ, അനിത. മക്കൾ : ഷാജിത്ത്, ജോഷി. മരുമക്കൾ : പ്രതിഭ, വർഷ. ശവസംസ്ക്കാരം 07.04.2022 ന് രാവിലെ 10 മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.

Post a Comment