മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി നാറാത്തുള്ള നാല് വയസുകാരി

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി നാറാത്തുള്ള നാല് വയസുകാരി

നാറാത്ത് : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി നാറാത്തുള്ള നാല് വയസുകാരി വൈദേഹി ഷിജു. 50 സെക്കന്റ്‌ കൊണ്ട്  52 ഭരതനാട്യത്തിന്റെ മുദ്രകൾ കാണിച്ച് അഭിനയിച്ചാണ് വൈദേഹി ഷിജു ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയത്. നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ഷിജു, ലന ദമ്പതികളുടെ മകളാണ് വൈദേഹി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്