മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം


നാറാത്ത് പഞ്ചായത്ത് വനിതകളുടെ ഗ്രാമസഭ നാളെ

നാറാത്ത് പഞ്ചായത്ത് വനിതകളുടെ ഗ്രാമസഭ നാളെ (26 മെയ്‌) വ്യാഴാഴ്ച 2 മണിക്ക് പഞ്ചായത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഓരോ വാർഡിൽ നിന്നും 10പേരെ എങ്കിലും പങ്കെടുക്കണം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്