മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കയരളം  കൊവുപ്പാടിലെ പീറ്റക്കണ്ടി പുതിയ പുരയില്‍ ഗംഗാധരന്‍ നിര്യതനായി

കയരളം  കൊവുപ്പാടിലെ പീറ്റക്കണ്ടി പുതിയ  പുരയില്‍ ഗംഗാധരന്‍  (67) നിര്യതനായി.

പരേതനായ വയലകണ്ടി കുഞ്ഞിരാമന്‍  മാസ്റ്ററുടേയും. കല്യാണിയുടേയും മകനാണ്.

ഭാര്യ: കോമള(നാറാത്ത് )

മക്കള്‍: നിധിന്‍  ജതിന്‍   സുധിന്‍.

സഹോദരങ്ങള്‍: ഡോ; പി പി രാഘവന്‍(വൈദ്യരത്നം ആയുർവേദ കോളേജ്), പ്രമരാജന്‍(റിട്ടയേർഡ് സ്റ്റോർ സൂപ്രണ്ട്‌), രമേശന്‍(റിട്ടയേർഡ് ഫാർമസിസ്റ്റ്), നളിനാക്ഷന്‍(ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ)

ശവസംസ്ക്കാരം ഇന്ന് (ബുധനാഴ്ച്ച)  രാവിലെ  11 മണിക്ക്  കണ്ടക്കൈ  പൊതു സ്മശാനത്തില്‍.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്