മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പള്ളിക്കുളത്ത് ഗ്യാസ് ലോറി കയറിയിറങ്ങി രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ പള്ളിക്കുളത്ത് ഗ്യാസ് ലോറി ബൈക്കിലിടിച്ച ശേഷം കയറിയിറങ്ങി രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കണ്ണൂരില്‍ നിന്നും പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തിൽ പിന്നില്‍ നിന്നു വന്ന ഗ്യാസ് ലോറി ഇടിക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇവരുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, കൊച്ചുമകൻ ആഗ്നേയ് ബാബു എന്നിവരാണ് മരിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്