മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗത്തെ സി.പി.എം. പുറത്താക്കി

നാറാത്ത്: സി.പി.എം. കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. കെ.പി. അദിനാനെയാണ് പുറത്താക്കിയത്. പാർട്ടിയുടെ സൽപ്പേരിന്‌ കളങ്കം ഉണ്ടാക്കുന്നവിധം പ്രവർത്തിച്ചുവെന്നാണ് നടപടിക്കുള്ള വിശദീകരണം.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്