മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണാടിപ്പറമ്പ് ഡിവൈഎഫ്ഐ ഫുട്ബോൾ  മത്സരം ജി.എഫ്.സി.കമ്പിൽ ജേതാക്കൾ

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ ഡി.വൈ.എഫ്.ഐ.കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവ്അപ്പു വൈദ്യർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും പി.വി.നാരായണൻ സ്മാരക റണ്ണേഴ്സ് ട്രോഫി ക്കും വേണ്ടിയുള്ള ഒന്നാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻറിൻ്റെ    

 ഫെനലിൽ ജി.എഫ്.സി.കമ്പിലും ജിംഖാന എഫ് സി പള്ളി പറമ്പും തമ്മിലുള്ള വാശിയേറിയ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ജി.എഫ്.സി.കമ്പിൽ ജേതാക്കളായി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്