പാചക വാതക വിലവർദ്ധനവിനെതിരെ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള പട്ടിണി സമരം സംഘടിപ്പിച്ചു
പാചക വാതക വിലവർദ്ധനവിനെതിരെ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള പട്ടിണി സമരം സംഘടിപ്പിച്ചു. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമരം മേയർ അഡ്വ ടി ഓ മോഹനൻ ഉദ്‌ഘാടനം ചെയ്തു. UWEC കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു,DCC ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ മുഖ്യപ്രഭാഷണം നടത്തി.

Post a Comment