മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ഹൈലാന്റ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെള്ളാട്ടം ഉണ്ടായിരിക്കും...

ഹൈലാന്റ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ 2022  മെയ് 28ന് ശനിയാഴ്ച നേർച്ച ആയി മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1മണിക്ക് മുത്തപ്പൻ മലയിറക്കൽ. വൈകുന്നേരം 4മണിക്ക് മുത്തപ്പൻ വെള്ളാട്ടം. മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു എന്ന് മാനേജിങ് ട്രസ്റ്റി അറിയിച്ചു .

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്