മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ വൈദേഹി ഷിജുവിന് യൂത്ത് കോൺഗ്രസിന്റെ സ്നേഹോപഹാരം നൽകി

ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ വൈദേഹി ഷിജുവിന് യൂത്ത് കോൺഗ്രസിന്റെ സ്നേഹോപഹാരം നൽകി

നാറാത്ത്: 50 സെക്കന്റ്‌ കൊണ്ട് 52 ഭരതനാട്യ മുദ്രകൾ അഭിനയിച്ച് കാണിച്ച് ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ നാറാത്ത് സ്വദേശി വൈദേഹി ഷിജുവിന് യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സികെ ജയചന്ദ്രൻ മാസ്റ്റർ,ബ്ലോക്ക് യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ, ജനറൽ സെക്രടറി ശരീഖ് വി പി, അശ്വതി പി വി, ഷമീം നാറാത്ത്, മനീഷ് കണ്ണോത്ത് തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്