മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വിലവർധവിനെതിരെ നാറാത്ത് യൂത്ത്‌ കോൺഗ്രസ് നാറാത്ത് ബസാറിൽ വിറക് വിതരണ സമരം നടത്തി

കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വിലവർധവിനെതിരെ നാറാത്ത് യൂത്ത്‌ കോൺഗ്രസ് നാറാത്ത് ബസാറിൽ വിറക് വിതരണ സമരം നടത്തി

യൂത്ത് കോൺഗ്രസ് മണഡലം പ്രസിഡൻ്റ് സജേഷ് കല്ലിയൻ അധ്യക്ഷതയിൽ സമരം ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മാഷ്‌ മുഖ്യ പ്രഭാഷണം നടത്തി.

സ്വാഗതം കണ്ണാടിപ്പറമ്പ് നാറാത്ത് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റർ, നികേത് നാറാത്ത്, സുധീഷ് നാറാത്ത്, മെമ്പർ നിഷ സുധാകരൻ, സുജിന, വിനോദ്, നൗഫൽ നാറാത്ത്, നികേത് നാറാത്ത്,  നിഷ, സുജിന, രതീഷ് നാറാത്ത്,  മുഹമ്മദ്  മനീഷ് കണ്ണോത്ത്, മോഹനൻ മാരാർ, മറ്റു പ്രവർത്തകർ എന്നിവർ പങ്കെുത്തു.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്