മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാമ്പരുത്തി റോഡ് കേന്ദ്രീകരിച്ച കൊണ്ട് പ്രകടനവും പാമ്പരുത്തിയിൽ പ്രതിഷേധയോഗവും നടന്നു

പാമ്പരുത്തി റോഡ് കേന്ദ്രീകരിച്ച കൊണ്ട് പ്രകടനവും പാമ്പരുത്തിയിൽ പ്രതിഷേധയോഗവും നടന്നു

CPM നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം സഫീറിന് നെരെ ചെറിയ പെരുനാൾ ദിവസം പാമ്പരുത്തിയിൽ വെച്ചുണ്ടായ മുസ്ലീം ലീഗ് അക്രമത്തിൽ പ്രതിഷേധിച്ച്‌ കൊണ്ട് CPM ന്റെ നേതൃത്വത്തിൽ പാമ്പരുത്തി റോഡ് കേന്ദ്രീകരിച്ച കൊണ്ട് പ്രകടനവും പാമ്പരുത്തിയിൽ പ്രതിഷേധയോഗവും നടന്നു. കെ.വി.സുമേഷ് MLA ഉൽഘാടനം ചെയ്തു. പി.പവിത്രൻ അധ്യക്ഷത വഹിച്ചു. എൻ അനിൽകുമാർ എം ദാമോദരൻ എൻ അശോകൻ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്