മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മികച്ച നടിയായി തെരെഞ്ഞുക്കപ്പെട്ട മിനി രാധൻ അവാർഡ് ഏറ്റുവാങ്ങി

സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സംസ്ഥാനതല നാടകമത്സരത്തിൽ മികച്ച നടിയായി തെരെഞ്ഞുക്കപ്പെട്ട മിനി രാധൻ സിനിമാ താരം മധുപാലിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി 5000 രൂപയും മെമന്റോവും ആണ് അവാർഡ്

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന് വേണ്ടി ശ്രീധരൻ സംഘമിത്ര രചിച്ച "നിലാവിനൊപ്പം" എന്ന നാടകത്തിലെ അഭിനയത്തിലാണ് അവാർഡ് ലഭിച്ചത് 

ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ വിജയൻ ചടങ്ങിൽ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്